tag:blogger.com,1999:blog-8436412995254442942.post977163994205854435..comments2023-11-02T08:44:15.302-07:00Comments on युग मानस YUG MANAS: आपकी रचनाएँ प्रकाशित होंगी अब युग मानस मेंयुग मानस yugmanashttp://www.blogger.com/profile/05890904857355987109noreply@blogger.comBlogger3125tag:blogger.com,1999:blog-8436412995254442942.post-57094444534490577822012-08-22T06:40:41.882-07:002012-08-22T06:40:41.882-07:00shukriya....mere kavita ko prakashit karne ke liye...shukriya....mere kavita ko prakashit karne ke liye....abharAnamikaghatakhttps://www.blogger.com/profile/00539086587587341568noreply@blogger.comtag:blogger.com,1999:blog-8436412995254442942.post-1009690639717094132011-07-18T09:57:45.686-07:002011-07-18T09:57:45.686-07:00പൊനൊമനയ്ക്ക്
നശിച്ച ജന്മത്തെയോറ്ത്തു ഞാന്‍ കരയുന്നി...പൊനൊമനയ്ക്ക്
നശിച്ച ജന്മത്തെയോറ്ത്തു ഞാന്‍ കരയുന്നില്ല,
ശപിക്കുന്നു എന്നെ തന്നെ,
ഒരായിരം തവണയെന് മുന്ജന്മ കറ്മത്തെ.

റോഡരികില്‍ പിടയുമെന്‍ കുഞ്ഞിനെ-
ഒരു നിമിഷമെകകിലും വാരിയെടുത്തോന്നു-
ഉമ്മവയക്കാന് വിതുന്പുന്നു മനം.

പിടഞ്ഞു പിടഞ്ഞൊരാ ജഡമായ് തീറന്ന-
യെന്‍ പൊന്നു മകനെ,
വാരിയെടുക്കാന്‍ കൊതിക്കുന്നു.

ചീറിപ്പായും വാഹനങ്ങല്ക്കിടയില്-
പതിഞ്ഞു പോയൊരെന്‍ പൊന്നുമകനെ,
നോക്കിനില്ക്കാനെ എനിക്ക് വിധിയുള്ളൂ.

ദൈവത്തോടായ് ഒരെഒരു-
പ്രാറത്ഥനമാത്രമാണെന് ജന്മം-
ഒരേ ഒരുതവണ,ഒരേയൊരുതവണ,
എനിക്ക് മനുഷ്യ ജന്മമായി പിറക്കണം.

ജനിക്കണം എനിക്ക് മനുഷ്യനായി-
വള്റത്തണം എനിക്കെന്ററെ പൊന്നോമനകളെ,
ലാളിച്ചും കൊഞിച്ചും മാറൊട് ചേറ്ത്ത്,
വളറ്ത്തണം എനികെന്ടെ പൊന്നൊമനകളെ.

-Sosheena C
Research scholar
Dept of Hindi
Calicut Universityआकाशhttps://www.blogger.com/profile/01319774495534904867noreply@blogger.comtag:blogger.com,1999:blog-8436412995254442942.post-25860243377850811882011-07-18T08:47:50.196-07:002011-07-18T08:47:50.196-07:00നമസകാരം,സാറിനും മകനും സുഖം എനന് കരുതുനനു.
എനന്
സോഷ...നമസകാരം,സാറിനും മകനും സുഖം എനന് കരുതുനനു.
എനന്
സോഷീന,അനു
ഗവേഷക
കാലികററ്आकाशhttps://www.blogger.com/profile/01319774495534904867noreply@blogger.com